ബ്ലീച്ചിങ് പൗഡർ ആരോഗ്യകേന്ദ്രം ശുചിമുറിയിൽ; പ്രതിഷേധം
അന്തിക്കാട്∙ സാമൂഹികാരോഗ്യകേന്ദ്രത്തിലെ വൃത്തിഹീനമായ ശുചിമുറിയൽ 9 ചാക്ക് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചുവെന്നാരോപിച്ചു ബിജെപി നേതാക്കളായ ഗോകുൽ കരിപ്പിള്ളി, എൻ.എസ്.ഉണ്ണിമോൻ, ആശിഷ് കേളംകണ്ടത്ത് എന്നിവർ പ്രതിഷേധിച്ചു. വീടുകളിൽ വിതരണം ചെയ്യാനുള്ള ബ്ലീച്ചിങ് പൗഡറാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി.ഈ ബ്ലീച്ചിങ് പൗഡർ

അന്തിക്കാട്∙ സാമൂഹികാരോഗ്യകേന്ദ്രത്തിലെ വൃത്തിഹീനമായ ശുചിമുറിയൽ 9 ചാക്ക് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചുവെന്നാരോപിച്ചു ബിജെപി നേതാക്കളായ ഗോകുൽ കരിപ്പിള്ളി, എൻ.എസ്.ഉണ്ണിമോൻ, ആശിഷ് കേളംകണ്ടത്ത് എന്നിവർ പ്രതിഷേധിച്ചു. വീടുകളിൽ വിതരണം ചെയ്യാനുള്ള ബ്ലീച്ചിങ് പൗഡറാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഈ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർ വാക്കാൽ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചെന്നു നേതാക്കൾ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം) നിർദേശപ്രകാരം അന്വേഷണത്തിനായി ബ്ലീച്ചിങ് പൗഡർ സീൽ ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പൊളിച്ചു കളയാനുള്ള കെട്ടിടത്തിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ശുചിമുറിയിലാണു ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നത്.