ഷൊർണൂർ ∙ നഗരപരിധിയിലെ ഓഡിറ്റോറിയത്തിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു ഭക്ഷണം കഴിച്ച വധുവും വരനും ഉൾപ്പെടെ ഇരുനൂറോളം പേർക്കു ദേഹാസ്വാസ്ഥ്യം. കുളപ്പുള്ളി ടൗണിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്ത ഇതര ജില്ലക്കാർ ഉൾപ്പെടെയുള്ളവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ നഗരപരിധിയിലെ ഓഡിറ്റോറിയത്തിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു ഭക്ഷണം കഴിച്ച വധുവും വരനും ഉൾപ്പെടെ ഇരുനൂറോളം പേർക്കു ദേഹാസ്വാസ്ഥ്യം. കുളപ്പുള്ളി ടൗണിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്ത ഇതര ജില്ലക്കാർ ഉൾപ്പെടെയുള്ളവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കുളപ്പുള്ളി സ്വദേശിയായ യുവാവിന്റെയും പാലക്കാട് പിരായിരി സ്വദേശിനിയായ യുവതിയുടെയും വിവാഹ റിസപ്ഷൻ.

ഭക്ഷണം കഴിച്ചു മടങ്ങിയ പലർക്കും പിന്നീടു ഛർദിയും വയറിളക്കവും പനിയും പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെങ്കിലും കാലാവസ്ഥാ പ്രശ്നങ്ങളുടെ ഭാഗമായ പകർച്ചവ്യാധിയാണെന്നു കരുതി എല്ലാവരും സ്വന്തം നിലയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീടു കഴിഞ്ഞ ദിവസമാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു തിരിച്ചറിഞ്ഞത്.