ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; 2 ബിഹാർ സ്വദേശികൾ അറസ്റ്റിൽ
കയ്പമംഗലം ∙ മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ബിഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവേഷ് മുഷറഫ് എന്നിവരെ തൃശൂർ റൂറൽ ഡാൻ സാഫ് ടീമും കയ്പമംഗലം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ

കയ്പമംഗലം ∙ മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ബിഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവേഷ് മുഷറഫ് എന്നിവരെ തൃശൂർ റൂറൽ ഡാൻ സാഫ് ടീമും കയ്പമംഗലം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി.
പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐമാരായ എൻ.പ്രദീപ്, ജെയ്സൺ, ഡാൻ സാഫ് ടീം അംഗങ്ങളായ എസ്ഐ പ്രദീപ്, സീനിയർ സിപിഒ ഐ.ആർ.ലിജു, മാനുവൽ, എ.ബി.നിഷാന്ത്, സീനിയർ സിപിഒമാരായ മുഹമ്മദ് റാഫി, ഗിരീശൻ, പ്രിയ, അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.