മുടപ്പുഴ ∙ പ്രദേശത്ത് വൻ നാശനഷ്ടമുണ്ടാക്കിയതു ചുഴലിക്കാറ്റാണെന്ന് ഉദ്യോഗസ്ഥർ. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിലാണ് ഏക്കർകണക്കിനു ഭൂമിയിലെ മരങ്ങൾ ചുഴറ്റിയെറിഞ്ഞത്. മുടപ്പുഴയിൽ പെരേപ്പാടൻ ജോണിയുടെ പുരയിടത്തിലെ 10 ജാതിമരങ്ങൾ കടപുഴകി വീണു. മേനാച്ചേരി ജോസിന്റെ വളപ്പിലെ 5 ജാതിമരങ്ങളും കുളത്തറ‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടപ്പുഴ ∙ പ്രദേശത്ത് വൻ നാശനഷ്ടമുണ്ടാക്കിയതു ചുഴലിക്കാറ്റാണെന്ന് ഉദ്യോഗസ്ഥർ. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിലാണ് ഏക്കർകണക്കിനു ഭൂമിയിലെ മരങ്ങൾ ചുഴറ്റിയെറിഞ്ഞത്. മുടപ്പുഴയിൽ പെരേപ്പാടൻ ജോണിയുടെ പുരയിടത്തിലെ 10 ജാതിമരങ്ങൾ കടപുഴകി വീണു. മേനാച്ചേരി ജോസിന്റെ വളപ്പിലെ 5 ജാതിമരങ്ങളും കുളത്തറ‍ റോയിയുടെ 6 മരങ്ങളും നിലംപൊത്തി. പെരേപ്പാടൻ ജോസഫിന്റെ വളപ്പിലെ കുടംപുളി മരം വീടിനു മുകളിലേക്കുവീണു. കാറ്റിൽ നഷ്ടമുണ്ടായവർക്കു അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നു പഞ്ചായത്ത് അംഗങ്ങളായ പോൾസി ജിയോ, വർഗീസ് പയ്യപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.