കേച്ചേരി ∙ തൂവാന്നൂർ പാലത്തും ഭഗവതി ക്ഷേത്രത്തിലെ ആൽമരക്കൊമ്പ് കാറ്റിൽ പൊട്ടി വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ക്ഷേത്രത്തിലെ ഗോപുര കവാടവും ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും തകർന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ ജീവനക്കാരാണ് മരക്കൊമ്പ് പൊട്ടിവീണത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേച്ചേരി ∙ തൂവാന്നൂർ പാലത്തും ഭഗവതി ക്ഷേത്രത്തിലെ ആൽമരക്കൊമ്പ് കാറ്റിൽ പൊട്ടി വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ക്ഷേത്രത്തിലെ ഗോപുര കവാടവും ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും തകർന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ ജീവനക്കാരാണ് മരക്കൊമ്പ് പൊട്ടിവീണത് കണ്ടത്. വിവരമറിഞ്ഞ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സുധീർ ചൂണ്ടൽ, ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ദാസൻ കൈപ്പറമ്പ്, മേൽശാന്തി കാലകണ്ഠൻ വിഭീഷ് എന്നിവർ സന്ദർശിച്ചു. ക്ഷേത്രത്തിന് മുകളിൽ വീണ മരക്കൊമ്പ് പിന്നീട് വെട്ടിമാറ്റി. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര സമിതി ഭാരവാഹികൾ പറഞ്ഞു.