യാത്ര ചെയ്യാൻ സമ്മതിക്കില്ല.. അല്ലേ..? റോഡിൽ ക്വാറി മാലിന്യം; വലഞ്ഞ് യാത്രക്കാർ
പുന്നയൂർക്കുളം ∙ തകർന്നുതരിപ്പണമായ നാക്കോല- മാവിൻചുവട് റോഡിലെ കുഴിയടയ്ക്കാൻ എത്തിച്ച ക്വാറി അവശിഷ്ടം റോഡിനു മധ്യത്തിൽ കൂട്ടിയിട്ടത് യാത്രക്കാരെ വലച്ചു.വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധമാണ് വലിയ കരിങ്കല്ല് ഉൾപ്പെടെയുള്ളവ തള്ളിയത്. പിന്നീട് നാട്ടുകാർ ഇതു നിരത്തി ഗതാഗതസൗകര്യം ഒരുക്കി. ഇന്നലെ രാവിലെയാണ്

പുന്നയൂർക്കുളം ∙ തകർന്നുതരിപ്പണമായ നാക്കോല- മാവിൻചുവട് റോഡിലെ കുഴിയടയ്ക്കാൻ എത്തിച്ച ക്വാറി അവശിഷ്ടം റോഡിനു മധ്യത്തിൽ കൂട്ടിയിട്ടത് യാത്രക്കാരെ വലച്ചു. വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധമാണ് വലിയ കരിങ്കല്ല് ഉൾപ്പെടെയുള്ളവ തള്ളിയത്.
പിന്നീട് നാട്ടുകാർ ഇതു നിരത്തി ഗതാഗതസൗകര്യം ഒരുക്കി. ഇന്നലെ രാവിലെയാണ് ക്വാറി അവശിഷ്ടം തള്ളിയത്. ഇത് കുഴികളിലേക്ക് നീക്കിയിടാൻ ഒരു തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. കരാറുകാരൻ ഉൾപ്പെടെ ബന്ധപ്പെട്ടവരാരും എത്തിയിരുന്നില്ല. റോഡുപണി നടക്കുന്നെന്ന സൂചനാ ബോർഡും ഇല്ലായിരുന്നു.