കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറയിൽ കിടക്കുകയായിരുന്ന ആളുടെ കഴുത്തിന് അടിയിൽ പാമ്പ് ഇഴഞ്ഞെത്തി. സമീപത്ത് ഇരുന്നവർ ബഹളം വച്ചതോടെ മയക്കത്തിലായിരുന്ന ആൾ ചാടി എഴുന്നേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.ആൽത്തറയിൽ പതിവായി ആളുകൾ വിശ്രമിക്കാറുണ്ട്. കയ്യിലുണ്ടായിരുന്ന ബാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറയിൽ കിടക്കുകയായിരുന്ന ആളുടെ കഴുത്തിന് അടിയിൽ പാമ്പ് ഇഴഞ്ഞെത്തി. സമീപത്ത് ഇരുന്നവർ ബഹളം വച്ചതോടെ  മയക്കത്തിലായിരുന്ന ആൾ ചാടി എഴുന്നേറ്റു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.ആൽത്തറയിൽ പതിവായി ആളുകൾ വിശ്രമിക്കാറുണ്ട്. കയ്യിലുണ്ടായിരുന്ന ബാഗ് ആൽത്തറയിൽ വച്ചു അതിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു. ബാഗിനും ആളുടെ ശരീരത്തിനും ഇടയിലൂടെ  പാമ്പ് ഇഴയുകയായിരുന്നു. സംഭവം നോക്കി നിന്ന ആൾ മൊബൈലിൽ പകർത്തി  സമൂഹമാധ്യമങ്ങളിൽ ഇട്ടു.