കടൽ ക്ഷോഭം: പൊക്ലായി ബീച്ച് തണൽ കേന്ദ്രത്തിനു ഭീഷണി
മതിലകം ∙ അടിക്കടിയുണ്ടാവുന്ന കടൽക്ഷോഭത്തിൽ കൂളിമുട്ടം പൊക്ലായി ബീച്ചിലെ തണൽ കേന്ദ്രത്തിന് ഭീഷണിയായി. നാട്ടുകാരുടെ കൂട്ടായ്മയിലാണ് രണ്ടു വർഷം മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിലാണ് കടൽ കാണാനെത്തുന്നവർക്കായി നിർമിച്ചതാണ് വിശ്രമ കേന്ദ്രം. ഒരുവശത്തെ ഇരിപ്പിടങ്ങൾ നേരത്തെ കടലെടുത്തിരുന്നു. സഞ്ചാരികളുടെ

മതിലകം ∙ അടിക്കടിയുണ്ടാവുന്ന കടൽക്ഷോഭത്തിൽ കൂളിമുട്ടം പൊക്ലായി ബീച്ചിലെ തണൽ കേന്ദ്രത്തിന് ഭീഷണിയായി. നാട്ടുകാരുടെ കൂട്ടായ്മയിലാണ് രണ്ടു വർഷം മുൻപ് നാട്ടുകാരുടെ കൂട്ടായ്മയിലാണ് കടൽ കാണാനെത്തുന്നവർക്കായി നിർമിച്ചതാണ് വിശ്രമ കേന്ദ്രം. ഒരുവശത്തെ ഇരിപ്പിടങ്ങൾ നേരത്തെ കടലെടുത്തിരുന്നു. സഞ്ചാരികളുടെ കാഴ്ചയ്ക്കായി പ്രതിമയും കുട്ടികൾക്ക് കളിക്കാനള്ള പാർക്കും ഇരിപ്പിടങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കടലേറ്റത്തിൽ വിശ്രമ കേന്ദ്രത്തിന്റെ 30 മീറ്ററിലേറെ കടലെടുത്തിട്ടുണ്ട്. കിഴക്കൻ ഭാഗങ്ങളിൽനിന്നും ധാരാളം ആളുകൾ കടൽ കാണാനെത്തുന്ന സ്ഥലമാണിത്. തുടർച്ചയായ കടലാക്രമണത്തിൽ സംരക്ഷണ ഭിത്തിയുടെ തകർച്ചയും ജനങ്ങളിൽ ആശങ്കയാണ്.