ചാലക്കുടി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നു നിലംപതിച്ചു. താഴെ നിന്നിരുന്ന യാത്രക്കാർ സാരമായ പരുക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.വീണ്ടും വീണ്ടും സീലിങ്ങിന്റെ ഭാഗങ്ങൾ അടർന്നു വീഴുമ്പോഴും പരിഹാര നടപടിയില്ലാത്തതു പ്രതിഷേധത്തിനു വഴിയൊരുക്കി. യാത്രക്കാർ ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നു നിലംപതിച്ചു. താഴെ നിന്നിരുന്ന യാത്രക്കാർ സാരമായ പരുക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വീണ്ടും വീണ്ടും സീലിങ്ങിന്റെ ഭാഗങ്ങൾ അടർന്നു വീഴുമ്പോഴും പരിഹാര നടപടിയില്ലാത്തതു പ്രതിഷേധത്തിനു വഴിയൊരുക്കി. യാത്രക്കാർ ബസ് കാത്തു നിന്നിരുന്ന ഭാഗത്തു വലിയൊരു ഭാഗം കോൺക്രീറ്റ് അടർന്ന് താഴേക്ക് വീഴുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനു നിസാര പരുക്കേറ്റു.

ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലെ കടയുടെ മുൻപിലെ ഇരിപ്പിടത്തിലേക്കാണു കെട്ടിടത്തിന്റെ മുകളിലെ ഒരു ഭാഗം അടർന്നു വീണത്. അവിടെയുണ്ടായിരുന്ന യാത്രക്കാർ ഓടി മാറുകയായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സീലിങ്ങ് അടർന്നു വീഴാൻ കാരണം. ദിവസവും സ്കൂൾ വിദ്യാർഥികൾ ഉൾപെടെ ആയിരക്കണക്കിനു യാത്രക്കാർ വന്നുപോകുന്ന കെട്ടിടമാണ് ശോച്യാവസ്ഥയിലുള്ളത്.