അധ്യാപക ഒഴിവ് കൊടുങ്ങല്ലൂർ ∙ ശൃംഗപുരം ഗവ.എൽപി സ്കൂളിൽ എൽപി എസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10.30ന്. സൈക്കോളജിഅപ്രന്റിസ് കിള്ളിമംഗലം ∙ ചേലക്കര ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന്. ഫോൺ : 9188900184. സ്വീയിങ്െടക്നോളജിട്രേഡ് മായന്നൂർ ∙ പട്ടികജാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ ശൃംഗപുരം ഗവ.എൽപി സ്കൂളിൽ എൽപി എസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10.30ന്.

സൈക്കോളജി അപ്രന്റിസ് 
കിള്ളിമംഗലം ∙ ചേലക്കര ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന്. ഫോൺ : 9188900184.

ADVERTISEMENT

സ്വീയിങ് െടക്നോളജി ട്രേഡ്
മായന്നൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐയിൽ സ്വീയിങ് െടക്നോളജി ട്രേഡിൽ അപ്രന്റിസ് ട്രെയ്നിയുടെ ഒഴിവ്. ഓഗസ്റ്റ് 8നു മുൻപ് അപേക്ഷിക്കണം. 04884 285925.

ലക്ചറർ ഇൻ കെമിസ്ട്രി
കുന്നംകുളം ∙ ഗവ.പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 1ന്.