ചാലക്കുടി ∙ ഒടുവിൽ ആ അപകടമരങ്ങൾ മുറിച്ചുമാറ്റുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളാണു വെട്ടിമാറ്റിത്തുടങ്ങിയത്. മരങ്ങൾ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി ‘വരമല്ല, ഇവിടെ ഈ മരങ്ങൾ’ എന്ന തലക്കെട്ടോടെ 19നു മനോരമ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ്നടപടി.ചാഞ്ഞും ചെരിഞ്ഞും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ഒടുവിൽ ആ അപകടമരങ്ങൾ മുറിച്ചുമാറ്റുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളാണു വെട്ടിമാറ്റിത്തുടങ്ങിയത്. മരങ്ങൾ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി ‘വരമല്ല, ഇവിടെ ഈ മരങ്ങൾ’ എന്ന തലക്കെട്ടോടെ 19നു മനോരമ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ്നടപടി. ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്ന കൂറ്റൻ മരങ്ങൾ ജനങ്ങൾക്ക് അപകട ഭീഷണിയായിട്ട് വർഷങ്ങളായെങ്കിലും വെട്ടിമാറ്റാൻ വൈകിയതു പ്രതിഷേധത്തിനു കാരണമായിരുന്നു. 

ചാലക്കുടി കെഎസ്ആർടിസി വളപ്പിലെ മരങ്ങൾ വെട്ടുന്നു.

മരങ്ങൾ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ കെഎസ്ആർടിസി അധികൃതർക്കു രേഖാമൂലം കത്തുനൽകിയിരുന്നെങ്കിലും മരങ്ങൾ വെട്ടിനീക്കാൻ വൈകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ പല ഭാഗത്തായി 20ലേറെ മരങ്ങളാണു നിലംപൊത്തിയത്. പലയിടത്തും മരങ്ങൾവീണു വീടുകളും ഫാമും തകരുകയും ചെയ്തു. കെഎസ്ആർടിസി റോഡിലുൾപ്പെടെ മരങ്ങൾ വീണതു കാരണം ഗതാഗതം തടസ്സപ്പെട്ടിരുന്നു.