അറിയിപ്പ് ജലവിതരണം മുടങ്ങും തൃപ്രയാർ∙ ജലഅതോറിറ്റി നാട്ടിക സബ് ഡിവിഷനിൽ പ്രധാന വിതരണ പൈപ്പിലെ തകരാറുകൾ അറ്റകുറ്റപ്പണികൾ നടത്താൻ താമസം നേരിടുന്നതിനാൽ മതിലകം, എസ്എൻ പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് ജലവിതരണം മുടങ്ങും
തൃപ്രയാർ∙ ജലഅതോറിറ്റി നാട്ടിക സബ് ഡിവിഷനിൽ പ്രധാന വിതരണ പൈപ്പിലെ തകരാറുകൾ അറ്റകുറ്റപ്പണികൾ നടത്താൻ താമസം നേരിടുന്നതിനാൽ മതിലകം, എസ്എൻ പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ജോലിഒഴിവ്ഡോക്ടർ
പുന്നയൂർക്കുളം ∙ അണ്ടത്തോട് എഫ്എച്ച്‌സിയിൽ ഡോക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച നാളെ 2 ന് പഞ്ചായത്ത് കാര്യാലയത്തിൽ. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.

ADVERTISEMENT

അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഹിന്ദി സീനിയർ, കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച നാളെ 11ന് നടക്കും.