വെളുത്തൂർ ∙ ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദി വാർഷികാഘോഷവും അവാർഡ് വിതരണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജയരാജ് വാരിയർ, നന്ദ കിഷോർ, മുരളി അടാട്ട്, ബാബു മലയിൽ എന്നിവർക്ക് പുരസ്കാരം സമർപ്പിച്ചു. പ്രസിഡന്റ് എം.കെ.പശുപതി അധ്യക്ഷത വഹിച്ചു. അരിമ്പൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ സർഗമുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളുത്തൂർ ∙ ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദി വാർഷികാഘോഷവും അവാർഡ് വിതരണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജയരാജ് വാരിയർ, നന്ദ കിഷോർ, മുരളി അടാട്ട്, ബാബു മലയിൽ എന്നിവർക്ക് പുരസ്കാരം സമർപ്പിച്ചു. പ്രസിഡന്റ് എം.കെ.പശുപതി അധ്യക്ഷത വഹിച്ചു. അരിമ്പൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ സർഗമുഖം ത്രൈമാസിക പ്രകാശനം ചെയ്തു. ഡോക്യുമെന്ററി സംവിധായകൻ എം.ആർ.ബാലചന്ദ്രൻ, സെക്രട്ടറി പോൾസൺ താണിക്കൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, സതീഷ് മാനവ്, വി.എം.താജുദ്ദിൻ, റെജീന ജിപ്സൺ, മനോഹർലാൽ പാറക്കോവിൽ, ഉണ്ണിക്കൃഷ്ണൻ മനക്കൊടി, രാധാകൃഷ്ണൻ ചൂരക്കാട്ടുകര എന്നിവർ പ്രസംഗിച്ചു.

English Summary:

Veluthoor witnessed a vibrant celebration of art and theatre at the annual event of the Chetupuzha Mukham Rural Drama Forum. The event, inaugurated by Minister K. Rajan, saw prestigious awards bestowed upon renowned artists Jayaraj Warrier, Nanda Kishor, Murali Adat, and Babu Malayil. The highlight of the evening was the release of "Sargamukham," the forum's quarterly publication.