പെരുമ്പിലാവ് ∙ ജംക്‌ഷനിലെ സിഗ്നൽ പ്രവർത്തിക്കാതായതോടെ റോഡ് കുറുകെ കടക്കാൻ പാടുപെട്ടു യാത്രക്കാരും വിദ്യാർഥികളും. സീഗ്നൽ നിലച്ചിട്ടു 2 വർഷമായി. 2 കോളജുകളും 2 ഹൈസ്കൂളുകളുമുള്ള പെരുമ്പിലാവിൽ നൂറു കണക്കിനു കുട്ടികളാണു ദിവസവും യാത്ര ചെയ്യുന്നത്.കുന്നംകുളം, ചങ്ങരംകുളം, കൂറ്റനാട് എന്നീ പ്രധാന പട്ടണങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ ജംക്‌ഷനിലെ സിഗ്നൽ പ്രവർത്തിക്കാതായതോടെ റോഡ് കുറുകെ കടക്കാൻ പാടുപെട്ടു യാത്രക്കാരും വിദ്യാർഥികളും. സീഗ്നൽ നിലച്ചിട്ടു 2 വർഷമായി. 2 കോളജുകളും 2 ഹൈസ്കൂളുകളുമുള്ള പെരുമ്പിലാവിൽ നൂറു കണക്കിനു കുട്ടികളാണു ദിവസവും യാത്ര ചെയ്യുന്നത്. കുന്നംകുളം, ചങ്ങരംകുളം, കൂറ്റനാട് എന്നീ പ്രധാന പട്ടണങ്ങളുടെ ഇടയ്ക്ക് പെരുമ്പിലാവിലും അക്കിക്കാവ് ബൈപാസ് ജംക്‌ഷനിലും മാത്രമാണു സിഗ്നൽ സംവിധാനമുള്ളത്. അക്കിക്കാവിലേതും പ്രവർത്തിക്കുന്നില്ല. സിഗ്നലുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആരാണ് എന്ന ചോദ്യത്തിന് അധികൃതർക്കു കൃത്യമായ ഉത്തരമില്ല. 2 വർഷം മുൻപു വരെ കെൽട്രോണിനായിരുന്നു അറ്റകുറ്റപ്പണിയുടെ കരാർ. ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം കരാർ മറ്റാർക്കോ മറിച്ചു കൊടുക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.