പെരുമ്പിലാവ് ∙ നിലമ്പൂർ സംസ്ഥാനപാതയിൽ ഒറ്റപ്പിലാവിനു സമീപം തകർന്ന ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കൽ തുടങ്ങി. തൃത്താല കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് കാലപ്പഴക്കം മൂലം 3 ദിവസം മുൻപാണു പൊട്ടിയത്.ഇതിനെത്തുടർന്നു നാലരക്കോടി രൂപ ചെലവിട്ടു മാസങ്ങൾക്കു മുൻപു ബിഎംബിസി നിലവാരത്തിൽ നിർമിച്ച റോഡ് തകർന്നിരുന്നു. കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണം ഭാഗികമായി നിലയ്ക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡ് വലിയ തോതിൽ പൊളിച്ചാണു പൈപ്പ് മാറ്റി സ്ഥാപിക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി നാളെ ജലവിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണു കരുതുന്നത്.റോഡിന്റെ പുനർനിർമാണം നീളാനാണു സാധ്യത. പെരുമ്പിലാവ് പട്ടാമ്പി റോഡിൽ 6 മാസം മുൻപു ഇതുപോലെ തകർന്ന റോഡ് ഇതുവരെ റീടാർ ചെയ്തിട്ടില്ല. ജലഅതോറിറ്റിയുടെ അനാസ്ഥയാണു റോഡിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നു നാട്ടുകാർ ആരോപിച്ചു.

English Summary:

A burst freshwater pipeline near Ottapalam, Kerala, has caused water supply disruptions and significant road damage. The pipeline, part of the Thrithala Drinking Water Project, burst due to old age, highlighting infrastructure concerns.