വടക്കാഞ്ചേരി ∙ നഗരസഭയിലെ പാലിയേറ്റിവ് കെയർ രോഗികൾക്കും അതിദരിദ്ര കുടുംബങ്ങൾക്കും നഗരസഭ ഓണക്കിറ്റ് വിതരണം ചെയ്തു. അരി, പലചരക്കു സാധനങ്ങൾ, പായസക്കിറ്റ്, പപ്പടം, നേന്ത്രപ്പഴം തുടങ്ങി ഓണസദ്യ ഒരുക്കുന്നതിനുള്ള എല്ലാ സാധനങ്ങളും അടങ്ങുന്ന കിറ്റ് 165 കുടുംബങ്ങൾക്കാണു നൽകിയത്. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ നഗരസഭയിലെ പാലിയേറ്റിവ് കെയർ രോഗികൾക്കും അതിദരിദ്ര കുടുംബങ്ങൾക്കും നഗരസഭ ഓണക്കിറ്റ് വിതരണം ചെയ്തു. അരി, പലചരക്കു സാധനങ്ങൾ, പായസക്കിറ്റ്, പപ്പടം, നേന്ത്രപ്പഴം തുടങ്ങി ഓണസദ്യ ഒരുക്കുന്നതിനുള്ള എല്ലാ സാധനങ്ങളും അടങ്ങുന്ന കിറ്റ് 165 കുടുംബങ്ങൾക്കാണു നൽകിയത്. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.മച്ചാട് സാന്ത്വനം സൊസൈറ്റി തെക്കുംകര പഞ്ചായത്തിലെ നിർധനരായ കിടപ്പു രോഗികൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായാണു കിറ്റ് വിതരണം സംഘടിപ്പിച്ചത്.

പഴയന്നൂർ കുടുംബശ്രീയുടെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ രശ്മി സുന്ദരൻ സമീപം.

ഊരോക്കാട് കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി.കെ.ജയറാം അധ്യക്ഷത വഹിച്ചു. നായരങ്ങാടിയിൽ സൊസൈറ്റി പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മലാക്കയിൽ മേരി തോമസ് ഉദ്ഘാടനം ചെയ്തു.സി.കെ.ബൈജു അധ്യക്ഷത വഹിച്ചു. വിരുപ്പാക്കയിൽ ടി.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. വി.സി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. പനങ്ങാട്ടുകരയിൽ കെ.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.സുരേഷ് അധ്യക്ഷത വഹിച്ചു.

English Summary:

In a heartwarming gesture of compassion and festivity, Vadakkanchery Municipality and Machattu Santhwanam Society distributed Onam kits to those in need. Over 165 families, including palliative care patients and those facing extreme poverty, received essential food items to celebrate Onam with dignity.