ഗുരുവായൂർ ∙ നിയോജക മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് 18 പുതിയ റൂട്ടുകൾ നിർദേശിച്ചു. ഗതാഗത വകുപ്പ് സംഘടിപ്പിച്ച റൂട്ട് ഫോർമേഷൻ ജനകീയ സദസ്സിൽ ജനപ്രതിനിധികളുടെ നിർദേശങ്ങളിൽ 8 റൂട്ടുകൾ പ്രായോഗികമെന്ന് വകുപ്പ് അധികൃതർ പ്രാഥമിക നിഗമനം നടത്തി. റോഡിന്റെ വീതിയും യാത്രാ സാധ്യതയും പരിശോധിക്കാൻ ബസ് ഓടിച്ചു നോക്കി ഉടൻ റിപ്പോർട്ട് നൽകും. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ അതത് പ്രദേശത്തെ യാത്രാ ക്ലേശം വിശദീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോയിന്റ് ആർടിഒ പി.എൻ.ശിവൻ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.എം.മനോജ്കുമാർ എന്നിവർ പുതിയ റൂട്ടുകൾ വിശദീകരിച്ചു.നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ചാവക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.അഷിദ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.സേതുമാധവൻ, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, എൻജിനീയർമാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

English Summary:

To alleviate travel woes in Guruvayur, 18 new bus routes have been proposed. A recent public forum, led by N.K. Akbar MLA, saw local representatives and transport officials discussing the feasibility of these routes. Initial assessments suggest 8 routes are viable, with trial runs planned to finalize the implementation.