തിരുവോണ ദിവസം കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ
ഗുരുവായൂർ ∙ തിരുവോണ ദിവസം വൈകിട്ട് കോട്ടപ്പടിയിലെ ബാറിനു പരിസരത്തു വച്ച് ചൂൽപുറം പണ്ടാരക്കൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോട്ടപ്പടി രായം മരയ്ക്കാർ വീട്ടിൽ നിഷാബിനെ (ഇച്ചാമു–38) ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്ന് എസ്ഐ എസ്.എ.ഷക്കീർ അഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ലാൽ ബഹദൂർ, സിവിൽ പൊലീസ് ഓഫിസർമാരായ എ.സിദ്ദിഖ്, വിനീത് വിശ്വനാഥ്, ജിഫിൻ എന്നിവർ പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.