ഭൂലോക വൈകുണ്ഠം ചുമർചിത്രം പൂർത്തിയായി
പാവറട്ടി ∙ കേരളീയ ചുമർചിത്രശൈലിയിൽ ഭൂലോക വൈകുണ്ഠം ചുമർചിത്രം പൂർത്തിയായി.ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബുവും ശിഷ്യൻ ജയൻ അക്കിക്കാവും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. 8 അടി നീളത്തിലും 5 അടി വീതിയിലുമുള്ള ക്യാൻവാസിലാണ് രചന. 42 ദേവരൂപങ്ങളാണ് ചിത്രത്തിലുള്ളത്.

പാവറട്ടി ∙ കേരളീയ ചുമർചിത്രശൈലിയിൽ ഭൂലോക വൈകുണ്ഠം ചുമർചിത്രം പൂർത്തിയായി. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻബാബുവും ശിഷ്യൻ ജയൻ അക്കിക്കാവും ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. 8 അടി നീളത്തിലും 5 അടി വീതിയിലുമുള്ള ക്യാൻവാസിലാണ് രചന. 42 ദേവരൂപങ്ങളാണ് ചിത്രത്തിലുള്ളത്. ഒന്നരമാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അമേരിക്കയിലെ ടെക്സസിലെ റിസർച് സെന്ററിലെ ഉദ്യോഗസ്ഥർക്കായാണ് ചിത്രം വരച്ചത്.