വെള്ളച്ചാലിൽ നിന്ന് ദുർഗന്ധം: പൊറുതിമുട്ടി ജനം
എരുമപ്പെട്ടി∙ കുണ്ടന്നൂർ ചുങ്കം സെന്ററിനു സമീപമുള്ള വെള്ളച്ചാലിൽ നിന്നുള്ള കടുത്ത ദുർഗന്ധം പരിസരവാസികൾക്ക് ദുരിതമായി. വെള്ളച്ചാലിനു സമീപമുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും വഴിയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. പരാതിയെ തുടർന്ന് പഞ്ചായത്ത് - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

എരുമപ്പെട്ടി∙ കുണ്ടന്നൂർ ചുങ്കം സെന്ററിനു സമീപമുള്ള വെള്ളച്ചാലിൽ നിന്നുള്ള കടുത്ത ദുർഗന്ധം പരിസരവാസികൾക്ക് ദുരിതമായി. വെള്ളച്ചാലിനു സമീപമുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും വഴിയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. പരാതിയെ തുടർന്ന് പഞ്ചായത്ത് - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഓഡിറ്റോറിയത്തിലെ വേസ്റ്റ് ടാങ്കിൽ നിന്ന് വെള്ളം വെള്ളച്ചാൽ വഴി പാടത്തേക്ക് ഒഴുക്കിവിട്ടതാണ് ദുർഗന്ധത്തിന് കാരണമെന്നും കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ മേൽനടപടികൾ സ്വീകരിച്ചു.