ഇന്ന് ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . 
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത
∙ കടൽത്തീരത്തേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കണം.

അളവുതൂക്ക ഉപകരണ പരിശോധന
ആര്യംപാടം∙ മുണ്ടത്തിക്കോട് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളുടെ മൂന്നാംപാദ പുനഃപരിശോധന ഇന്ന് 10.30 മുതൽ 12.30 വരെ പുതുരുത്തി സഹകരണ ബാങ്ക് ഹാളിൽ നടക്കും. 04884234205

ADVERTISEMENT

വൈദ്യുതി മുടങ്ങും
തൃശൂർ ∙ പൂങ്കുന്നം പോസ്റ്റ് ഓഫിസ് പരിസരം, ഗണപതി അഗ്രഹാരം, ദേവീനഗർ, പൂങ്കുന്നം റെയിൽവേ ഗേറ്റ്, പൂങ്കുന്നം ഹൈസ്കൂൾ ലിങ്ക് റോഡ്, ശക്തിനഗർ, മൂന്നുകുറ്റി പ്രദേശങ്ങളിൽ ഇന്നു 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാഞ്ഞാൾ ∙ ആലിൻചുവട് ട്രാൻസ്ഫോമർ പരിസരത്ത് ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
തിരുവില്വാമല ∙ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ജോലി ഒഴിവ്
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
കുഴൂർ ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. ബികോം, പിജിഡിസിഎ യോഗ്യതയുള്ളവർ ഒക്ടോബർ 3 വൈകിട്ട് 5നകം അപേക്ഷകൾ പഞ്ചായത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 04802779751.

ADVERTISEMENT

അധ്യാപക ഒഴിവ്
ചാവക്കാട്∙ബ്ലോക്ക് പഞ്ചായത്ത് 2024–25 വാർഷിക പദ്ധതിയിൽ മന്ദലംകുന്ന് ഫിഷറീസ് യുപി സ്കൂളിൽ കായിക അധ്യാപകനെ നിയമിക്കുന്നു.അപേക്ഷകൾ ഒക്ടോബർ മൂന്നിന് മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നൽകണം.
പെരിങ്ങോട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ  ഫിസിക്സ് ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10.30ന് സ്കൂൾ ഓഫിസിൽ. 0487–2274136
കൊടകര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30 ന് 10.30 ന്.
കരൂപ്പടന്ന∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് സീനിയർ അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10 ന് നടക്കും ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വടക്കാഞ്ചേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു 2ന്.

സ്പോട് അഡ്മിഷൻ
കുന്നംകുളം ∙ ഗവ.പോളിടെക്നിക് കോളജിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഡിജിടി കോഴ്സിലേക്ക് വെള്ളിയാഴ്ച 10ന് സ്പോട് അഡ്മിഷൻ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT

എൻജിനീയർ‍ ഒഴിവ്
കുന്നംകുളം ∙ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 2.30ന് സെക്രട്ടറിയുടെ ഓഫിസിൽ.