പുന്നയൂർ ∙ അകലാട് എംഐസി ഇംഗ്ലിഷ് സ്‌കൂളിലെ 3 വിദ്യാർഥികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഒന്നാം ക്ലാസ് വിദ്യാർഥികളായ ലാസിൻ നൈനാർ, എ.എച്ച്.മുഹമ്മദ് ഷാമിൽ, അഞ്ചാം ക്ലാസിലെ കെ.എം.മുഹമ്മദ് റിസ്‌വാൻ എന്നിവർക്കാണ് നേട്ടം. എക്‌സ്ട്രാ ഗ്രാസ്പിങ് പവർ വിഭാഗത്തിലാണ് നൈനാർ, ഷാമിൽ എന്നിവർ റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർ ∙ അകലാട് എംഐസി ഇംഗ്ലിഷ് സ്‌കൂളിലെ 3 വിദ്യാർഥികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഒന്നാം ക്ലാസ് വിദ്യാർഥികളായ ലാസിൻ നൈനാർ, എ.എച്ച്.മുഹമ്മദ് ഷാമിൽ, അഞ്ചാം ക്ലാസിലെ കെ.എം.മുഹമ്മദ് റിസ്‌വാൻ എന്നിവർക്കാണ് നേട്ടം. എക്‌സ്ട്രാ ഗ്രാസ്പിങ് പവർ വിഭാഗത്തിലാണ് നൈനാർ, ഷാമിൽ എന്നിവർ റെക്കോർഡ് നേടിയത്. രാസമൂലകങ്ങളുടെ ആവർത്തനപട്ടികയിലെ 50 എലമെന്റ്സുകളെ 16 സെക്കൻഡിൽ പറഞ്ഞാണ് രാജസ്ഥാൻ വിദ്യാർഥിയുടെ 2013ലെ റെക്കോർഡ് മറികടന്ന് മുഹമ്മദ് റിസ്‌വാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ കയറിയത്.

വെളിയങ്കോട് കിഴക്കേവളപ്പിൽ നൈനാർ, ഫസീല ദമ്പതികളുടെ മകനാണ് ലാസിൻ നൈനാർ. മന്ദലാംകുന്ന് കുന്നമ്പത്ത് മുഹമ്മദ് ആഷിഖിന്റെയും നസീറയുടെയും മകനാണ് റിസ്‌വാൻ. മുഹമ്മദ് ഷാമിൽ, വെളിയങ്കോട് അമ്പലത്ത് വീട്ടിൽ ഹംസു, സൗഫിയ എന്നിവരുടെ മകനാണ്. അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് മെഹ്‌റൂഫ്, എംഐസി വർക്കിങ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് ഹാജി, പി.പി.ഹാഷിം, മാനേജർ കബീർ ഫൈസി, ലീന, ബിൻഷ സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

A trio of remarkable students from Akalad MIS English School have earned their place in the India Book of Records. First-graders Lassin Nainar and A.H. Muhammed Shamil impressed with their 'Extra Grasping Power', while fifth-grader K.M. Muhammed Rizwan showcased his incredible memory by reciting 50 elements from the periodic table in a mere 16 seconds, surpassing the previous record set in 2013.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT