അധ്യാപക ഒഴിവ് വാടാനപ്പള്ളി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. സീറ്റ് ഒഴിവ് തളിക്കുളം ∙ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ തളിക്കുളം കേന്ദ്രം എംസിഎ കോഴ്സിൽ ജനറൽ,സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
വാടാനപ്പള്ളി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച നാളെ  11ന്.

സീറ്റ് ഒഴിവ് 
തളിക്കുളം ∙ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ തളിക്കുളം കേന്ദ്രം എംസിഎ കോഴ്സിൽ ജനറൽ,സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവ്. ലേറ്റ് റജിസ്ട്രേഷൻ നടത്തി യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം  നാളെ 11ന് ഹാജരാകണം.ഫോൺ: 0487- 2607112.

ADVERTISEMENT

 മഴയ്ക്കു സാധ്യത.
∙ തൃശൂർ, പാലക്കാട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
∙ ബാങ്ക് അവധി

വൈദ്യുതി മുടങ്ങും
അരണാട്ടുകര ∙ പടിഞ്ഞാറേക്കോട്ട, കാൽവരി റോഡ്, ത്രിവേണി ഗാർഡൻ, ഇഎംഎസ് ലെയ്ൻ, മാടമ്പി ലെയ്ൻ, കാൽവരി പള്ളി പരിസരം എന്നിവിടങ്ങളിൽ നാളെയും മറ്റന്നാളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

ആസൂത്രണ സമിതി 
തൃശൂർ ∙ ജില്ലാ ആസൂത്രണ സമിതിയുടെ യോഗം നാളെ 3നു തൃശൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടക്കും.

യോഗാ പരിശീലക
തൃശൂർ ∙ രാമവർമപുരം  ഗവ. മഹിളാ മന്ദിരത്തിലെ താമസക്കാരെ ആഴ്ചയിൽ 3 ദിവസം വീതം 5 മാസത്തേക്കു യോഗ പരിശീലിപ്പിക്കുന്നതിനു വനിതാ യോഗാ പരിശീലകയെ തിരഞ്ഞെടുക്കുന്നു. 10നു 11നു കൂടിക്കാഴ്ച നടക്കും. 0487 2 328258.