ഒല്ലൂർ ∙ അരയ്ക്കു താഴെ തളർന്നവരെ സ്വയം തൊഴിൽ കണ്ടെത്തി പരസഹായമില്ലാതെ ജീവിക്കാൻ ഒരുക്കുന്ന സേവനമാണ് മാത്യൂസ് ചുങ്കത്തിന്റേത്. 16 വർഷത്തിനിടയിൽ സമൂഹത്തിലെ നാനാതുറയിലുള്ള 1200 പേർക്ക് ഇത്തരത്തിൽ വെളിച്ചമാകാനായെന്ന് മാത്യൂസ് പറയുന്നു.അശരണർക്ക് സാന്ത്വനമേകാനായി ഒല്ലൂരിൽ പുനർജീവൻ, ഭരതയിൽ പവിത്രാത്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒല്ലൂർ ∙ അരയ്ക്കു താഴെ തളർന്നവരെ സ്വയം തൊഴിൽ കണ്ടെത്തി പരസഹായമില്ലാതെ ജീവിക്കാൻ ഒരുക്കുന്ന സേവനമാണ് മാത്യൂസ് ചുങ്കത്തിന്റേത്. 16 വർഷത്തിനിടയിൽ സമൂഹത്തിലെ നാനാതുറയിലുള്ള 1200 പേർക്ക് ഇത്തരത്തിൽ വെളിച്ചമാകാനായെന്ന് മാത്യൂസ് പറയുന്നു. അശരണർക്ക് സാന്ത്വനമേകാനായി ഒല്ലൂരിൽ പുനർജീവൻ, ഭരതയിൽ പവിത്രാത്മ ശാന്തി ആശ്രമം എന്നീ കേന്ദ്രങ്ങൾ മാത്യൂസ് നടത്തുന്നു.

ഇവിടെ ആശ്രയം തേടി വരുന്നവർക്ക് ചികിത്സയും ഭക്ഷണവും വസ്ത്രവും സൗജന്യമാണ്. തെരുവിൽ കഴിഞ്ഞിരുന്ന 48 പേരെയാണ് മാത്യൂസ് ഇവിടെ ശുശ്രൂഷിച്ചശേഷം സ്വയംതൊഴിൽ പരിശീലിപ്പിച്ച് ജീവിതം ഒരുക്കിയത്. പുനരുദ്ധാരണം അടക്കം 30 വീടുകൾ ഇതിനകം നിർമിച്ച് നൽകി.

English Summary:

Mathew's Chungath is a beacon of hope for individuals with paralysis below the waist, providing them with the tools and support needed for self-employment and independent living. Operating for over 16 years, Mathew's two centers, "Punarjeevan" and "Pavithratma Shanti Ashramam" in Kerala, India, have transformed the lives of 1200 individuals from diverse backgrounds.