എംഎൽഎയ്ക്ക് മന്ത്രിയുടെ ഉറപ്പ്; മണിയുടെ സ്മാരകം നിർമാണം ഉടൻ
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ

ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. നഗരസഭാ ജംക്‌ഷനു സമീപം ദേശീയപാതയോടു ചേർന്നു സ്മാരക നിർമാണത്തിനായി അനുമതി ലഭിച്ച ഭൂമിയോടു ചേർന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥയിലുള്ള 15 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി അറിയിച്ചു.