ചാലക്കുടി ∙ ഗവ. ഐടിഐയ്ക്കു സമീപമുള്ള ഡംപ് സൈറ്റിൽ നഗരസഭ സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചു പട്ടാപ്പകൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. അതിരപ്പിള്ളി കാലടി സുധിൽ (28), കൊന്നക്കുഴി വടശേരി പ്രതാപൻ (39) എന്നിവരെയാണ് കയ്യോടെ പിടികൂടി എസ്എച്ച്ഒ എം.കെ.സജീവ് അറസ്റ്റ് ചെയ്തത്. നഗരസഭ ലേലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ഗവ. ഐടിഐയ്ക്കു സമീപമുള്ള ഡംപ് സൈറ്റിൽ നഗരസഭ സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചു പട്ടാപ്പകൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. അതിരപ്പിള്ളി കാലടി സുധിൽ (28), കൊന്നക്കുഴി വടശേരി പ്രതാപൻ (39) എന്നിവരെയാണ് കയ്യോടെ പിടികൂടി എസ്എച്ച്ഒ എം.കെ.സജീവ് അറസ്റ്റ് ചെയ്തത്. നഗരസഭ ലേലം ചെയ്യാനായി സൂക്ഷിച്ചിരുന്ന 48,000 രൂപയുടെ  ആക്രി സാധനങ്ങളാണ് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു നഗരസഭ എൻജിനീയർ എം.കെ.സുഭാഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനു മുൻപും പലവട്ടം ആക്രി സാധനങ്ങൾ ഇവിടെ നിന്നു മോഷണം പോയിട്ടുണ്ട്. പകൽ വാഹനവുമായെത്തി ഇവ കൊണ്ടു പോയാൽ മോഷണമാണെന്നു സംശയം തോന്നില്ലെന്ന ധാരണയിലാണ് ഇവ പരസ്യമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary:

In a brazen act, two men were caught red-handed attempting to steal scrap materials worth ₹48,000 from a municipal dump site in Chalukkudy, Kerala. The incident occurred in broad daylight near the Government ITI.