ദേശമംഗലം ∙ വഴിയോരത്ത് കണ്ടെത്തിയ 5 വയസ്സുകാരിയെ പൊലീസ് ഇടപെട്ട് ഒരു മണിക്കൂറിനുള്ളിൽ പിതാവിനു കൈമാറി. ബംഗാൾ സ്വദേശി അരേഷ് മുർമ്മുവിന്റെയും പരേതയായ തോളു തുടുവിന്റെയും മകൾ ദീപിക മുർമ്മുവിനെയാണ് ദേശമംഗലം കൂട്ടുപ്പാതയിൽ ഉച്ചയ്ക്ക് രണ്ടോടെ നാട്ടുകാർ കണ്ടത്. ചെറുതുരുത്തി പൊലീസ് കുട്ടിയെ സിഡബ്ല്യുസിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശമംഗലം ∙ വഴിയോരത്ത് കണ്ടെത്തിയ 5 വയസ്സുകാരിയെ പൊലീസ് ഇടപെട്ട് ഒരു മണിക്കൂറിനുള്ളിൽ പിതാവിനു കൈമാറി. ബംഗാൾ സ്വദേശി അരേഷ് മുർമ്മുവിന്റെയും പരേതയായ തോളു തുടുവിന്റെയും മകൾ ദീപിക മുർമ്മുവിനെയാണ് ദേശമംഗലം കൂട്ടുപ്പാതയിൽ ഉച്ചയ്ക്ക് രണ്ടോടെ നാട്ടുകാർ കണ്ടത്.

ചെറുതുരുത്തി പൊലീസ് കുട്ടിയെ  സിഡബ്ല്യുസിയിൽ ഹാജരാക്കുന്നതിന് നടപടി സ്വീകരിച്ച് തുടങ്ങിയതിനു പിന്നാലെയാണ് അരേഷ് മുർമ്മുവും പഞ്ചായത്ത് അംഗം പി.ഐ. ഷാനവാസും കറ്റവട്ടൂർ സ്വദേശി നാരായണനും സ്റ്റേഷനിൽ എത്തിയത്. നാരായണന്റെ പാടശേഖരത്തിലെ തൊഴിലാളിയാണ് അരേഷ് മുർമ്മു. അമ്മൂമ്മ അറിയാതെ കുട്ടി റോഡിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു.

English Summary:

This heartwarming story highlights the importance of community involvement and quick action by authorities in ensuring child safety. A young girl, found alone on the roadside in Desamangalam, Kerala, was safely reunited with her father within an hour thanks to the vigilance of locals and the prompt response of the police.