തൃശൂർ ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് കോളജുകളിലേക്കു നടന്ന യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐ മുന്നേറ്റം. 29ൽ 26 കോളജിലെയും യൂണിയനുകൾ എസ്എഫ്ഐ നേടിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. കേരളവർമ കോളജിൽ മുഴുവൻ ജനറൽ സീറ്റിലും എസ്എഫ്ഐ ജയിച്ചു. കഴിഞ്ഞ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് കോളജുകളിലേക്കു നടന്ന യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐ മുന്നേറ്റം. 29ൽ 26 കോളജിലെയും യൂണിയനുകൾ എസ്എഫ്ഐ നേടിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. കേരളവർമ കോളജിൽ മുഴുവൻ ജനറൽ സീറ്റിലും എസ്എഫ്ഐ ജയിച്ചു. കഴിഞ്ഞ വർഷം വോട്ടെണ്ണൽ വിവാദമാകുകയും കോടതി ഇടപെടലിലൂടെ വീണ്ടും വോട്ടെണ്ണൽ നടക്കുകയും ചെയ്ത കേരളവർമയിൽ ഇത്തവണ ഒരു അസോസിയേഷൻ മാത്രമാണ് കെഎസ്‌യു നേടിയത്.

കഴിഞ്ഞ തവണ കെഎസ്‌യു പിടിച്ചെടുത്ത സെന്റ് തോമസ് കോളജ് യൂണിയൻ എസ്എഫ്ഐ തിരികെ പിടിച്ചു. കുന്നംകുളം വിവേകാനന്ദ കോളജിലെ ജനറൽ പാനലിൽ മത്സരിച്ച എല്ലാവരും വിജയിച്ചതായി എസ്എഫ്ഐ ഭാരവാഹികൾ അറിയിച്ചു. തൃശൂർ ഗവ. ലോ കോളജ് യൂണിയൻ കെഎസ്‌യു നേടി. വരുൺ ഗാരി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി ഗവ. പനമ്പിള്ളി സ്മാരക കോളജ് യുയുസി സീറ്റും കെഎസ്‌യു നേടി.

English Summary:

The Students' Federation of India (SFI) has emerged victorious in a majority of colleges under Calicut University, Kerala, in the recent University Union elections. The SFI secured wins in 26 out of 29 colleges, including a clean sweep at Kerala Varma College. While the Kerala Students Union (KSU) faced setbacks, they managed to win the union at Thrissur Government Law College.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT