പുത്തൻചിറ ∙ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മുൻ കാലിക്കറ്റ് സർവകലാശാല താരം മാല രാജ് വേണുഗോപാലിന് 5 സ്വർണം. 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്റ്റോക്ക്, 400 മീറ്റർ ഫ്രീ സ്റ്റൈൽ കൂടാതെ ജില്ലയെ പ്രതിനിധീകരിച്ച് രണ്ടു റിലേ മത്സരങ്ങൾ എന്നിവയിലാണ് സ്വർണം നേടിയത്. 50 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻചിറ ∙ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മുൻ കാലിക്കറ്റ് സർവകലാശാല താരം മാല രാജ് വേണുഗോപാലിന് 5 സ്വർണം. 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്റ്റോക്ക്, 400 മീറ്റർ ഫ്രീ സ്റ്റൈൽ കൂടാതെ ജില്ലയെ പ്രതിനിധീകരിച്ച് രണ്ടു റിലേ മത്സരങ്ങൾ എന്നിവയിലാണ് സ്വർണം നേടിയത്. 50 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളിയും നേടി. പുത്തൻചിറ മങ്കിടി സ്വദേശിനിയാണ്. 2005 ൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ക്യാപ്റ്റനായിരുന്ന മാലാരാജ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മത്സരിച്ചത്. നിലവിൽ പുത്തൻചിറ ജിവിഎച്ച്എസ്എസിൽ സൈക്കോ-സോഷ്യൽ കൗൺസിലറാണ് മാല രാജ്. സ്കൂളിലെ വിദ്യാർഥികൾക്കും നീന്തലിൽ പരിശീലനം നൽകാറുണ്ട്. അക്വാ കൾചർ സ്പെഷലിസ്റ്റ് വി.വേണുഗോപാൽ ആണു ഭർത്താവ്. മക്കൾ: അമിത്, അർജുൻ.

English Summary:

Mala Raj Venugopal, hailing from Puthanchira Mankidi, showcased exceptional swimming prowess at the State Masters Swimming Competition. The former Calicut University athlete clinched gold in multiple categories, proving her enduring talent.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT