ചാലക്കുടി∙ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി വിജയൻ (64) ആണ് മരിച്ചത്. പുലർച്ചെ 2.30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. കഴിഞ്ഞ ദിവസം പുളിയനത്തെ വീട്ടിൽ നിന്നും വിജയനെ കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

A 64-year-old man, Vijayan, was found deceased on the railway tracks near Chalakudy Railway Station in the early hours of the morning. While the exact cause of death is under investigation, it is suspected that he was hit by a train. Vijayan had been reported missing from his home in Puliyanam the previous day.