കയ്പമംഗലം ∙കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ചളിങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.സി. ചന്ദ്രലേഖ അതിഥിത്തൊഴിലാളിയെ പ്രസവത്തിന് എതാനും മിനിറ്റുകൾക്കു മുൻപ് ആശുപത്രിയിൽ എത്തിച്ചു.കയ്പമംഗലം പഞ്ചായത്തിലെ 9–ാം വാർഡിൽ കാക്കാത്തുരുത്തി പ്രദേശത്ത് താമസിക്കുന്ന ബിഹാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ചളിങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.സി. ചന്ദ്രലേഖ അതിഥിത്തൊഴിലാളിയെ പ്രസവത്തിന് എതാനും മിനിറ്റുകൾക്കു മുൻപ് ആശുപത്രിയിൽ എത്തിച്ചു.കയ്പമംഗലം പഞ്ചായത്തിലെ  9–ാം വാർഡിൽ കാക്കാത്തുരുത്തി പ്രദേശത്ത് താമസിക്കുന്ന ബിഹാർ സ്വദേശിനിയുടെ നാലാമത്തെ പ്രസവമാണ് ചന്ദ്രലേഖയുടെ ഇടപെടൽ മൂലം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലാക്കാനായത്. ഇന്നലെ വൈകിട്ട് 4ന് പ്രസവ വേദന ആരംഭിച്ച സമയത്ത് നഴ്സും സൗമിനി എന്ന ആശ പ്രവർത്തകയും ബിഹാർ സ്വദേശിനിയുടെ വീട്ടിൽ എത്തുകയും 108 ആംബുലൻസ് വിളിച്ച് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതി പെൺകുഞ്ഞിന് ജന്മം നൽകി

English Summary:

In a heartwarming story from Kaypamangalam, Kerala, Junior Public Health Nurse K.C. Chandralekha went above and beyond to help a guest worker in labor. Chandralekha's timely actions ensured a safe delivery at Irinjalakuda Taluk Hospital, highlighting the crucial role of community health workers in providing essential care.