പാടൂർ ∙ കുണ്ടഴിയൂർ സ്കൂൾ പരിസരം സ്ഥിരം അപകട മുനമ്പായി മാറുന്നു. റോഡരികിൽ ഉയർന്നു നിൽക്കുന്ന കല്ലാണ് അപകടം ഉണ്ടാക്കുന്നത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ ദിവസം പാടൂർ ഭാഗത്തു നിന്ന് ചേറ്റുവ ഭാഗത്തേക്ക് പോയിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാടൂർ ∙ കുണ്ടഴിയൂർ സ്കൂൾ പരിസരം സ്ഥിരം അപകട മുനമ്പായി മാറുന്നു. റോഡരികിൽ ഉയർന്നു നിൽക്കുന്ന കല്ലാണ് അപകടം ഉണ്ടാക്കുന്നത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം പാടൂർ ഭാഗത്തു നിന്ന് ചേറ്റുവ ഭാഗത്തേക്ക് പോയിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിടെ അപകടത്തിൽപ്പെട്ടു. ഉയർന്നു പൊങ്ങിയ കാർ സ്കൂൾ മതിലിൽ ഇടിച്ചാണ് നിന്നത്. സ്കൂൾ വിട്ട ശേഷമായതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന് കാരണമായ കല്ല് പൊന്തക്കാടുകൾക്കിടയിൽ മറഞ്ഞ നിലയിലാണ്. അതിനാൽ വാഹന യാത്രികരുടെ ശ്രദ്ധയിൽ ഇത് പെടുന്നില്ല. കല്ല് മാറ്റണമെന്നും റോഡരികിലെ പുൽക്കാടുകൾ വെട്ടി മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

A dangerous rock hidden by overgrown bushes near a school in Kundazhiyoor, Padur is causing vehicles to crash. Locals urge authorities to take immediate action to prevent further accidents.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT