എന്തിന് തുറന്നെന്നറിയില്ല, ഹാർബറിലെ ശുചിമുറി കാഴ്ചവസ്തു; റീത്ത് വച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം
ചാവക്കാട്∙മുനക്കക്കടവ് ഹാർബർ ശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് വർഷമായിട്ടും തുറന്നു കൊടുക്കാത്തതിനെതിരെ റീത്ത് വച്ച് യൂത്ത് ലീഗ് പ്രതിഷേധം. ഹാർബർ വിഭാഗം 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് എംഎൽഎ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും തുറന്നില്ല.ഹാർബറിലെ മത്സ്യ–അനുബന്ധ

ചാവക്കാട്∙മുനക്കക്കടവ് ഹാർബർ ശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് വർഷമായിട്ടും തുറന്നു കൊടുക്കാത്തതിനെതിരെ റീത്ത് വച്ച് യൂത്ത് ലീഗ് പ്രതിഷേധം. ഹാർബർ വിഭാഗം 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് എംഎൽഎ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും തുറന്നില്ല. ഹാർബറിലെ മത്സ്യ–അനുബന്ധ തൊഴിലാളികളും സന്ദർശകരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്കർ അലി അധ്യക്ഷത വഹിച്ചു. ബി.കെ.സുബൈർ തങ്ങൾ, വി.എം.മനാഫ്, സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, വി.എം.അക്ബർ, പി.ടി.മുഹമ്മദ്, മുനീർ കടവിൽ, അലി അഞ്ചങ്ങാടി, ഷബീർ പുതിയങ്ങാടി, റിയാസ് പൊന്നാക്കാരൻ, റംഷാദ് കാട്ടിൽ, അജ്മൽ ചാലിൽ എന്നിവർ പ്രസംഗിച്ചു.