പുകക്കുഴൽ നിർമാണം പൂർത്തിയാവുന്നു; ചാലക്കുടി നഗരസഭ ക്രിമറ്റോറിയം സജ്ജമാവുന്നു
ചാലക്കുടി ∙നഗരസഭ ക്രിമറ്റോറിയത്തിൽ സ്ഥാപിക്കാനായി പുകക്കുഴലിന്റെ നിർമാണം പൂർത്തിയാകുന്നതായി നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു എന്നിവർ അറിയിച്ചു. ആലുവയിലെ ഹൈടെക് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ പ്ലാന്റിൽ പുതിയ പുകക്കുഴൽ നിർമിക്കുന്നത്. 12 ലക്ഷം രൂപയാണു നിർമാണ ചെലവ്.നവംബർ 2നു

ചാലക്കുടി ∙നഗരസഭ ക്രിമറ്റോറിയത്തിൽ സ്ഥാപിക്കാനായി പുകക്കുഴലിന്റെ നിർമാണം പൂർത്തിയാകുന്നതായി നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു എന്നിവർ അറിയിച്ചു. ആലുവയിലെ ഹൈടെക് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ പ്ലാന്റിൽ പുതിയ പുകക്കുഴൽ നിർമിക്കുന്നത്. 12 ലക്ഷം രൂപയാണു നിർമാണ ചെലവ്. നവംബർ 2നു പുകക്കുഴൽ സ്ഥാപിക്കുന്ന ജോലി ക്രിമറ്റോറിയത്തിൽ ആരംഭിക്കുമെന്നു കമ്പനി അറിയിച്ചതായി നഗരസഭാധികൃതർ അറിയിച്ചു. പുകക്കുഴൽ തകർന്നതിനെ തുടർന്ന് ഒരു മാസത്തോളമായി ക്രിമറ്റോറിയത്തിൽ സംസ്കാരം നടക്കുന്നില്ല. ഒരാഴ്ചയ്ക്കകം പുകക്കുഴൽ നിർമാണം പൂർത്തിയാക്കി സംസ്കാരം പുനരാരംഭിക്കാനാകുമെന്നാണു കരുതുന്നത്.