ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം നെട്ടിശ്ശേരിയിൽ
തൃശൂർ ∙ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നെട്ടിശ്ശേരിയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തി. കാർഷിക സർവകലാശാല മുൻ ജോയിന്റ് റജിസ്ട്രാർ വി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ദലിത് ഡെവലപ്പ്മെന്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശശി നെട്ടിശ്ശേരി

തൃശൂർ ∙ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നെട്ടിശ്ശേരിയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തി. കാർഷിക സർവകലാശാല മുൻ ജോയിന്റ് റജിസ്ട്രാർ വി.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ദലിത് ഡെവലപ്പ്മെന്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശശി നെട്ടിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ടി.ശ്രീധരൻ, യു.വിജയൻ, കെ.മാധവൻ, കെ.കെ.ജോർജ്, സി. പഴനിമല, സിന്റോമോൾ സോജൻ, ഒ.ഹരിദാസ്, സി.ബി.വിപിൻ, സോജൻ.സി.ഡേവിസ്, രോഹിത്ത് നന്ദൻ, വേണു എന്നിവർ നേതൃത്വം നൽകി.