വെടിവച്ച് മാനിനെ പിടികൂടിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
അതിരപ്പിള്ളി ∙ വെടിവച്ച് മാനിനെ പിടികൂടിയ സംഭവത്തിൽ രണ്ടു യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ വൈശേരി സ്വദേശികളായ തോട്ടുപുറം അനൂപ് (39), തോട്ടുപുറം അഭിജിത്ത്(22) എന്നിവരാണ് അറസ്റ്റിലായത്..കോടശേരി പഞ്ചായത്തിലെ പീലാർമുഴി വനാതിർത്തിയിലെ റബർ തോട്ടത്തിൽ വച്ച് ഇന്നലെ പുലർച്ചെയാണ്

അതിരപ്പിള്ളി ∙ വെടിവച്ച് മാനിനെ പിടികൂടിയ സംഭവത്തിൽ രണ്ടു യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ വൈശേരി സ്വദേശികളായ തോട്ടുപുറം അനൂപ് (39), തോട്ടുപുറം അഭിജിത്ത്(22) എന്നിവരാണ് അറസ്റ്റിലായത്. കോടശേരി പഞ്ചായത്തിലെ പീലാർമുഴി വനാതിർത്തിയിലെ റബർ തോട്ടത്തിൽ വച്ച് ഇന്നലെ പുലർച്ചെയാണ് സംഭവം. പിടികൂടിയ മാനിനെ ഇറച്ചിയാക്കി മാറ്റുന്നതിനിടയിൽ ആളനക്കം കണ്ട് ഇവർ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. മാനിന്റെ ഇറച്ചിയും മറ്റ് അവശിഷ്ടങ്ങളും ലഭിച്ചു. നായാട്ട് സംഘത്തിൽ 4 പേർ ഉണ്ടായിരുന്നതായി അധികാരികൾ അറിയിച്ചു. പരിയാരം റേഞ്ച് ഓഫിസർ വി.എസ്. അരുൺ, പ്രൊബേഷനറി റേഞ്ച് ഓഫിസർ അനൂപ് സ്റ്റീഫൻ കൊന്നക്കുഴി സ്റ്റേഷനിലെ ജീവനക്കാർ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.