ജനാധിപത്യത്തെ പണാധിപത്യമാക്കാനുള്ള ശ്രമം; ബിജെപിയുടെ ചിഹ്നം ചാക്ക് ആക്കണമെന്ന് മന്ത്രി റിയാസ്
പഴയന്നൂർ ∙ ബിജെപിയുടെ ചിഹ്നം ചാക്ക് ആക്കണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനാധിപത്യത്തെ പണാധിപത്യമാക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പ് ആശയപരമായ പോരാട്ടമാണ്. കായികപരമായ പോരാട്ടമല്ല. പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് എൽഡിഎഫിനെ നേരിടാനുള്ള ശ്രമത്തെ ബാലറ്റിലൂടെ നേരിടുമെന്നും മന്ത്രി

പഴയന്നൂർ ∙ ബിജെപിയുടെ ചിഹ്നം ചാക്ക് ആക്കണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനാധിപത്യത്തെ പണാധിപത്യമാക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പ് ആശയപരമായ പോരാട്ടമാണ്. കായികപരമായ പോരാട്ടമല്ല. പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് എൽഡിഎഫിനെ നേരിടാനുള്ള ശ്രമത്തെ ബാലറ്റിലൂടെ നേരിടുമെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുടെ നേതൃത്വത്തിൽ പഴയന്നൂരിൽ നിന്ന് ചെറുതുരുത്തിയിലേക്കു യുവജന സംഘടനകൾ നടത്തിയ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മന്ത്രി കെ.രാജൻ, എ.സി.മൊയ്തീൻ എംഎൽഎ, പി.കെ.ബിജു, വി.എസ്.സുനിൽകുമാർ, എം.എം.വർഗീസ്, കെ.കെ.വത്സരാജ്, വി.നഫീസ്, വി.പി.ശരത് പ്രസാദ്, പി.എ.ബാബു, കെ.നന്ദകുമാർ, അരുൺ ബാബു എന്നിവർ പ്രസംഗിച്ചു.