വരവൂർ ∙ ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വരവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർഥിച്ചു പ്രചാരണം നടത്തി. തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ രാവിലെ സ്ഥാനാർഥി പര്യടനത്തിന് തുടക്കമിട്ടു. പ്രചാരണ പൊതുയോഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരവൂർ ∙ ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വരവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർഥിച്ചു പ്രചാരണം നടത്തി. തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ രാവിലെ സ്ഥാനാർഥി പര്യടനത്തിന് തുടക്കമിട്ടു. 

 പ്രചാരണ പൊതുയോഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസി‍ഡന്റ് മുസ്തഫ തളി അധ്യക്ഷനായി. ചേലക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് നേതാക്കന്മാരായ കൃഷ്ണൻ, അഹ്ദുറഹ്മാൻ, കമറുദ്ധീൻ, കെപിസിസി എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, വാർഡ് മെംബർ അനിത, രവീന്ദ്രൻ തിച്ചൂർ, വാപ്പുട്ടി വിരുട്ടാണം തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Remya Haridas, the UDF candidate in the Chelakkara by-election, energized her campaign with a tour through Vatakara Panchayat. Her itinerary included a well-attended public meeting at Kodikunn, inaugurated by Suresh MP, signifying strong support from the UDF leadership.