പനിയെ അവഗണിച്ചു 10 കിലോമീറ്റർ താണ്ടി ശാന്തകുമാരിയമ്മ വോട്ടുചെയ്തു
ചെറുതുരുത്തി ∙ പനിയാണെങ്കിലും വേണ്ടില്ല മുടങ്ങാതെ വോട്ടുചെയ്യണം എന്നതായിരുന്നു ചെറുതുരുത്തി പുതുശേരി തൊയ്ക്കാട്ട് വീട്ടിൽ ശാന്തകുമാരിയമ്മയുടെ ആഗ്രഹം. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രിസൈഡിങ് ഓഫിസർമാർ വീടുകളിൽ വരുന്നുണ്ടെന്നറിഞ്ഞതോടെയാണ് അസുഖം

ചെറുതുരുത്തി ∙ പനിയാണെങ്കിലും വേണ്ടില്ല മുടങ്ങാതെ വോട്ടുചെയ്യണം എന്നതായിരുന്നു ചെറുതുരുത്തി പുതുശേരി തൊയ്ക്കാട്ട് വീട്ടിൽ ശാന്തകുമാരിയമ്മയുടെ ആഗ്രഹം. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രിസൈഡിങ് ഓഫിസർമാർ വീടുകളിൽ വരുന്നുണ്ടെന്നറിഞ്ഞതോടെയാണ് അസുഖം വകവയ്ക്കാതെ 10 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽനിന്ന് ശാന്തകുമാരിയമ്മ വീട്ടിൽ തിരിച്ചെത്തിയത്. 87 വയസ്സു പിന്നിടുമ്പോൾ രണ്ടു പ്രാവശ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ശാന്തകുമാരിയമ്മ ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ ഇന്നുവരെ വോട്ട് മുടക്കിയിട്ടില്ല.