സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദദാന ചടങ്ങ് നടത്തി
കൊടകര ∙ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ 2022 - 24 ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പും ഇൻസ്റിറ്റ്യൂട്ട് ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ടാറ്റാ കൺസൽറ്റൻസി സർവീസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ ഹെഡുമായ ദിനേശ് തമ്പി മുഖ്യാതിഥി ആയിരുന്നു. ആഗോള സാമ്പത്തിക

കൊടകര ∙ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ 2022 - 24 ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പും ഇൻസ്റിറ്റ്യൂട്ട് ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ടാറ്റാ കൺസൽറ്റൻസി സർവീസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ ഹെഡുമായ ദിനേശ് തമ്പി മുഖ്യാതിഥി ആയിരുന്നു. ആഗോള സാമ്പത്തിക മേഖലയിലെ ഓരോ പുതിയ മാറ്റത്തെയും ഉദ്യോഗാർഥികൾ വളരെ സൂക്ഷ്മതയോടെ മനസ്സിലാക്കണമെന്നും ജോലി ചെയ്യുന്ന മേഖലകളിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആ മാറ്റങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബെസ്റ്റ് ഔട്ട്ഗോയിങ് എംബിഎ സ്റ്റുഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ വി.വി., അക്കാദമിക് തലത്തിൽ മികച്ച വിജയം നേടിയ ദേവിക വി.എസ്. എന്നിവർക്ക് ദിനേശ് തമ്പി ഉപഹാരങ്ങൾ സമ്മാനിച്ചു. മാനേജർ മോൺ. വിൽസൺ ഈരത്തറയുടെ നേതൃത്വത്തിൽ ബിരുദധാരികൾ സമൂഹത്തിന്റെയും, രാജ്യത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ് എന്നിവർ പ്രസംഗിച്ചു.