നെൽക്കൃഷിക്ക് കീടബാധ
പഴഞ്ഞി ∙ അരുവായി പാടത്തെ മുണ്ടകൻ കൃഷിക്കുണ്ടാകുന്ന കീടബാധ കർഷകരെ വലയ്ക്കുന്നു. കൃഷിയിറക്കി 2 മാസമാകുമ്പോഴേക്കും 4 തവണ രോഗബാധക്കെതിരെ മരുന്നു തളിക്കേണ്ട അവസ്ഥയാണ്. ചെടികളുടെ ഇലകൾ കരിയുന്നതും വരൾച്ച മുരടിക്കുന്നതുമാണ് പ്രധാന രോഗം. നെല്ലിന് കതിരു വരുന്ന സമയത്ത് ബാധിക്കുന്ന രോഗങ്ങൾ വിളവിനെ

പഴഞ്ഞി ∙ അരുവായി പാടത്തെ മുണ്ടകൻ കൃഷിക്കുണ്ടാകുന്ന കീടബാധ കർഷകരെ വലയ്ക്കുന്നു. കൃഷിയിറക്കി 2 മാസമാകുമ്പോഴേക്കും 4 തവണ രോഗബാധക്കെതിരെ മരുന്നു തളിക്കേണ്ട അവസ്ഥയാണ്. ചെടികളുടെ ഇലകൾ കരിയുന്നതും വരൾച്ച മുരടിക്കുന്നതുമാണ് പ്രധാന രോഗം. നെല്ലിന് കതിരു വരുന്ന സമയത്ത് ബാധിക്കുന്ന രോഗങ്ങൾ വിളവിനെ ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. നെൽചെടികൾ വളരാതെ മുരടിക്കുന്നത് വിളവു കുറയാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു.