ഹാഷിദയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുറ്റക്കാരൻ
ഇരിങ്ങാലക്കുട∙ ഭാര്യ ഹാഷിദയെ കൊലപ്പെടുത്തിയ കേസിൽ കാട്ടൂർ പണിക്കർമൂല മംഗലത്തറ മുഹമ്മദ് ആസിഫ് അസീസ് (30) കുറ്റക്കാരനെന്ന് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി വിനോദ് കുമാർ കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. 2022 ഓഗസ്റ്റ് 20നാണ് കൊലപാതകം. ഹാഷിദയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പിതാവ് നൂറുദീന് തലയ്ക്ക്

ഇരിങ്ങാലക്കുട∙ ഭാര്യ ഹാഷിദയെ കൊലപ്പെടുത്തിയ കേസിൽ കാട്ടൂർ പണിക്കർമൂല മംഗലത്തറ മുഹമ്മദ് ആസിഫ് അസീസ് (30) കുറ്റക്കാരനെന്ന് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി വിനോദ് കുമാർ കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. 2022 ഓഗസ്റ്റ് 20നാണ് കൊലപാതകം. ഹാഷിദയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പിതാവ് നൂറുദീന് തലയ്ക്ക് വെട്ടേറ്റു.
വലപ്പാട് എസ്എച്ച്ഒ ആയിരുന്ന കെ.എസ്.സുശാന്ത് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് അന്നത്തെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്.സലീഷ് തുടരന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, പി.എ.ജയിംസ്. എബിൻ ഗോപുരൻ, അൽജോ പി.ആന്റണി, ടി.ജി.സൗമ്യ എന്നിവർ ഹാജരായി.