ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ തപാൽ ജീവനക്കാരുടെ വക ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു. കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളവും രാത്രി വിളക്ക് എഴുന്നള്ളിപ്പിന് പരയ്ക്കാട് തങ്കപ്പമാരാരുടെ പഞ്ചവാദ്യവും അകമ്പടിയായി. തപാൽ വകുപ്പിലെ മെമ്പർ പോസ്റ്റ് മജിതേന്ദ്ര ഗുപ്ത, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വെങ്കിടേശ്വരലു എന്നിവർ വിളക്കു തെളിച്ചു.ഇന്ന് ഗുരുവായൂർ വി.ബാലകൃഷ്ണൻ നായരുടെ ഏകാദശി വിളക്കാണ്. നാളെ കോടതി വിളക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിങ്കളാഴ്ച പൊലീസ് വിളക്കിന് രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി. കക്കാട് രാജപ്പൻ മാരാരുടെ മേളം അകമ്പടിയാകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. സന്ധ്യയ്ക്ക് സാംസ്കാരിക സമ്മേളനം ഉത്തരമേഖല ഐജി കെ.സേതുരാമൻ ഉദ്ഘാടനം ചെയ്യും. മുൻ എസ്പി ആർ.കെ.ജയരാജ് അധ്യക്ഷനാകും.

English Summary:

Witness the radiant Ekadashi Vilakku festival at Guruvayur Temple, featuring the unique Neyvilakku ceremony by postal employees, enchanting performances of Panchavadyam and Melam, and special events like Koodathi Vilakku and Police Vilakku. Immerse yourself in the vibrant culture and traditions of Kerala.