കുന്നംകുളം∙ കടന്നല്‍ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പോര്‍ക്കുളം മങ്ങാട് മാളോര്‍ക്കടവ് സ്വദേശി പണ്ടാരപറമ്പില്‍ ജയന്‍ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മങ്ങാട് സ്കൂളിന് സമീപം ബൈക്കില്‍ പോകുകയായിരുന്ന ജയനെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്നിറങ്ങി ഓടിയ ജയന്‍ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുൻപ് ഹൃദയസംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

A 62-year-old man in Kunnamkulam, Kerala, tragically passed away after being attacked by a swarm of hornets. The incident underscores the potential risks of insect stings, especially for individuals with pre-existing health conditions.