ചിറയ്ക്കൽ പാലം പുതുക്കിപ്പണിയുന്നു
ചേർപ്പ് ∙ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ചിറയ്ക്കൽ പാലം പൊളിച്ച് പണിയുന്ന നടപടികൾ ആരംഭിച്ചു. പാലത്തോടുചേർന്നു താൽക്കാലികമായി നിർമിച്ച ബണ്ട് റോഡിലൂടെ സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി.മറ്റു ഭാരവാഹനങ്ങൾ ഹെർബർട്ട് കനാലിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കരുവന്നൂർ

ചേർപ്പ് ∙ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ചിറയ്ക്കൽ പാലം പൊളിച്ച് പണിയുന്ന നടപടികൾ ആരംഭിച്ചു. പാലത്തോടുചേർന്നു താൽക്കാലികമായി നിർമിച്ച ബണ്ട് റോഡിലൂടെ സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. മറ്റു ഭാരവാഹനങ്ങൾ ഹെർബർട്ട് കനാലിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കരുവന്നൂർ ചെറിയപാലം - വെള്ളാനി വഴിയോ, പാലയ്ക്കൽ സെന്ററിൽ നിന്നു വെങ്ങിണിശേരി - ആലപ്പാട് വഴിയോ ആണ് തിരിഞ്ഞു പോകേണ്ടത്. സംസ്ഥാന ബജറ്റിൽ നിന്നനുവദിച്ച 5.30കോടി രൂപ ഉപയോഗിച്ചാണ് 20.80മീറ്റർ നീളവും ഇരുഭാഗത്തും നടപ്പാതയോടു കൂടി 11 മീറ്റർ വീതിയുമുള്ള പാലം പണിയുന്നത്. ഒരു വർഷത്തിനകം പാലം പണി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് സി.സി.മുകുന്ദൻ എംഎൽഎ അറിയിച്ചു.