മോട്ടർ ലഭിച്ചില്ല; കർഷകർ വലയുന്നു
പഴഞ്ഞി∙ കോലിയപാടത്ത് മോട്ടർ ലഭിക്കാത്തതിനാൽ പുഞ്ചക്കൃഷിക്ക് വെള്ളം കിട്ടാതെ കർഷകർ വലയുന്നു. മോട്ടർപുരയും വൈദ്യുത കണക്‌ഷനും ഉണ്ടെങ്കിലും മോട്ടർ ഇല്ലാത്തതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകൻ സർജി പുലിക്കോട്ടിൽ പറഞ്ഞു. കോലിയപാടത്ത് തോടിനു കുറുകെ രണ്ടിടത്ത് തടയണ നിർമിച്ചിട്ടുണ്ടെങ്കിലും

പഴഞ്ഞി∙ കോലിയപാടത്ത് മോട്ടർ ലഭിക്കാത്തതിനാൽ പുഞ്ചക്കൃഷിക്ക് വെള്ളം കിട്ടാതെ കർഷകർ വലയുന്നു. മോട്ടർപുരയും വൈദ്യുത കണക്‌ഷനും ഉണ്ടെങ്കിലും മോട്ടർ ഇല്ലാത്തതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകൻ സർജി പുലിക്കോട്ടിൽ പറഞ്ഞു. കോലിയപാടത്ത് തോടിനു കുറുകെ രണ്ടിടത്ത് തടയണ നിർമിച്ചിട്ടുണ്ടെങ്കിലും മോട്ടർ ലഭിക്കാത്തതിനാൽ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ഈ ഭാഗത്ത് ഒട്ടേറെ പാടങ്ങൾ തരിശിട്ട നിലയിലാണ്. മോട്ടർ ലഭിക്കുകയാണെങ്കിൽ ഈ പാടങ്ങളിൽ കൃഷിയിറക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. തോട് നവീകരണം പൂർത്തിയായെങ്കിലും കൃഷിക്ക് കൃത്യമായി വെള്ളം ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്. മോട്ടർ അനുവദിച്ച് കൃഷിക്ക് വെള്ളം ലഭിക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.