അപകടം വീണ്ടും: സിഗ്നലിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു; ആധിയിൽ ആമ്പല്ലൂർ
ആമ്പല്ലൂർ ∙ ദേശീയപാത സിഗ്നലിൽ 4 കാറുകളും ഒരു വാനും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ എട്ടേകാലിനാണ് അപകടം.സിഗ്നലിൽ നിർത്തിയ ഒരു കാറിനു പിറകിൽ മറ്റൊന്ന് എന്ന നിലയിൽ 3 കാറുകളും വാനും കൂട്ടിയിടിക്കുകയായിരുന്നു.വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന

ആമ്പല്ലൂർ ∙ ദേശീയപാത സിഗ്നലിൽ 4 കാറുകളും ഒരു വാനും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ എട്ടേകാലിനാണ് അപകടം. സിഗ്നലിൽ നിർത്തിയ ഒരു കാറിനു പിറകിൽ മറ്റൊന്ന് എന്ന നിലയിൽ 3 കാറുകളും വാനും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന മേഖലയാണിത്.
പരുക്കേറ്റു
മുതുവറ∙ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ ചാലിശേരി മേലേത്തിൽ ഷാനി(41), ഹിബ(20) എന്നിവരെ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.