ഗുരുവായൂർ ∙ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ ആഭ്യന്തര നിയമ വകുപ്പു മന്ത്രി കെ.ഷൺമുഖം ക്ഷേത്രദർശനം നടത്തി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തി റോഡ് മാർഗം ദേവസ്വം ശ്രീവത്സം അതിഥി മന്ദിരത്തിൽ എത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ ആഭ്യന്തര നിയമ വകുപ്പു മന്ത്രി കെ.ഷൺമുഖം ക്ഷേത്രദർശനം നടത്തി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തി റോഡ് മാർഗം ദേവസ്വം ശ്രീവത്സം അതിഥി മന്ദിരത്തിൽ എത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സ്വീകരിച്ചു. ഉച്ചപ്പൂജ നട തുറന്ന സമയത്തായിരുന്നു അദ്ദേഹം ദർശനം നടത്തിയത്.

English Summary:

Singapore's Home Affairs Minister, K. Shanmugam, recently paid a visit to the revered Guruvayur Temple. He arrived by helicopter and was warmly received by temple authorities before participating in the traditional midday rituals.