ചേലക്കര ടൗണിൽ വയൽ നികത്തുന്നു; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥർ
ചേലക്കര ∙ തണ്ണീർ തട സംരക്ഷണ നിയമം ലംഘിച്ചു ടൗണിൽ പുതുപ്പാലത്തിനു സമീപം നിലം നികത്താൻ ശ്രമം. വില്ലേജ് ഓഫിസിന് 200 മീറ്ററോളം അടുത്ത് സംസ്ഥാന പാതയോരത്തെ വയൽ മണ്ണിട്ടു നികത്തി തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്തില്ല.ഭൂമി തരം മാറ്റത്തിന് ഉത്തരവായ സ്ഥലമാണെന്ന് ഉടമ

ചേലക്കര ∙ തണ്ണീർ തട സംരക്ഷണ നിയമം ലംഘിച്ചു ടൗണിൽ പുതുപ്പാലത്തിനു സമീപം നിലം നികത്താൻ ശ്രമം. വില്ലേജ് ഓഫിസിന് 200 മീറ്ററോളം അടുത്ത് സംസ്ഥാന പാതയോരത്തെ വയൽ മണ്ണിട്ടു നികത്തി തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്തില്ല.ഭൂമി തരം മാറ്റത്തിന് ഉത്തരവായ സ്ഥലമാണെന്ന് ഉടമ പറഞ്ഞെന്നും നിലം നികത്തിൽ ഉടമ തന്നെ നിർത്തിയെന്നുമാണ് ചേലക്കര വില്ലേജ് ഓഫിസറുടെ ന്യായവാദം.