ഓപ്പൺബിൽ ഫ്രം ആഫ്രിക്ക; കേരളത്തിന്റെ പക്ഷി വൈവിധ്യത്തിൽ പുതിയ ഒരു ഇനം കൂടി
തൃശൂർ ∙ കേരളത്തിന്റെ പക്ഷി വൈവിധ്യത്തിൽ പുതിയ ഒരു ഇനം കൂടി. ആഫ്രിക്കൻ ചേരാകൊക്കൻ (ആഫ്രിക്കൻ ഓപ്പൺബിൽ) എന്ന പക്ഷിയെ കാഞ്ഞാണി കോൾപ്പാടത്താണു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായ കെ.എസ്.സുബിൻ കണ്ടെത്തിയത്. മുൻപു ഗോവയിൽ കണ്ടെത്തിയതായി ഇബേഡ് ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പഠനങ്ങൾ

തൃശൂർ ∙ കേരളത്തിന്റെ പക്ഷി വൈവിധ്യത്തിൽ പുതിയ ഒരു ഇനം കൂടി. ആഫ്രിക്കൻ ചേരാകൊക്കൻ (ആഫ്രിക്കൻ ഓപ്പൺബിൽ) എന്ന പക്ഷിയെ കാഞ്ഞാണി കോൾപ്പാടത്താണു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായ കെ.എസ്.സുബിൻ കണ്ടെത്തിയത്. മുൻപു ഗോവയിൽ കണ്ടെത്തിയതായി ഇബേഡ് ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പഠനങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യയിലെ പക്ഷികളുടെ ഇനത്തിൽ ചേർത്തിട്ടില്ല. ‘ഇന്ത്യൻ ബേഡ്സി’ലെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തോടെ ആഫ്രിക്കൻ ചേരാക്കൊക്കൻ ഇന്ത്യയുടെ പക്ഷികളിലേക്കും ചേർക്കപ്പെട്ടു. ഇതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണം 558 ആയി.